ബ്രിസ്റ്റൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ബ്രിസ്റ്റളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു. വചനം മാംസമായ ഈശോയുടെ പ്രവൃത്തികൾ അത്ഭുതകരവും അനന്തവുമാണന്നും അതിന്റെ വ്യാപ്തി മനസിലാക്കാൻ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടെങ്കിലും യഥാർഥത്തിൽ ലക്ഷ്യം വയ്ക്കുന്നത് ഈശോയെ അറിയുകയും സ്നേഹിക്കുകയുമാണ്.
ബൈബിൾ കലോത്സവത്തിന്റെ സുവനീറും മാർ ജോസഫ് സ്രാന്പിക്കൽ പ്രകാശനം ചെയ്തു. പത്തിലധികം സ്റ്റേജുകളിലായി ആയിരത്തിയിരുന്നുറോളം മത്സരാർഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.
സിഞ്ചെല്ലുസ് റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, രൂപത ബൈബിൾ കമ്മീഷൻ ചെയർമാൻ ഫാ. പോൾ വെട്ടിക്കാട്ട് സി.എസ്.റ്റി, ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോയി വയലിൽ സി.എസ്.റ്റി, ഫാ. ടോമി ചിറക്കൽമണവാളൻ, ഫാ. ജോസഫ് വെന്പാടുംതറ വി. സി., ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റവ. ഡോ. ബാബു പുത്തൻപുരയ്ക്കൽ, ഫാ. ജിജി പുതുവീട്ടിക്കളം എസ്. ജെ, ഫാ. മാത്യു മുളയോലിൽ, ഫാ. ബിനു കിഴക്കേയിളംതോട്ടം സി.എം.എഫ്, ഫാ. ഫാൻസുവ പത്തിൽ, ഡീക്കൻ ജോസഫ്, സിസ്റ്റർ ഗ്രേസ് മേരി എസ്ഡിഎസ്., സിസ്റ്റർ ലീനാ മേരി എസ്ഡിഎസ്., സിസ്റ്റർ അനൂപ സിഎംസി., സി. റോജിറ്റ് സിഎംസി, സിസ്റ്റർ ഷാരോണ്‍ സിഎംസി, ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ജോജി മാത്യു, കോർ കമ്മിറ്റി അംഗങ്ങളായ സിജി വാദ്യാനത്ത്, റോയി സെബാസ്റ്റ്യൻ, ഫിലിപ്പ് കണ്ടോത്ത്, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടിൽ, പ്രസാദ് ജോണ്‍, ജോസ് മാത്യു, ബിജു ജോസ്, ജയിംസ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.