+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആയുധ ഡിപ്പോയിൽ സ്ഫോടനം; ഏഴു തുർക്കി സൈനികർ കൊല്ലപ്പെട്ടു

അ​​ങ്കാ​​റ: തു​​ർ​​ക്കി സൈ​​ന്യ​​ത്തി​​ന്‍റെ ആ​​യു​​ധ ഡി​​പ്പോ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഏ​​ഴു സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ത
ആയുധ ഡിപ്പോയിൽ സ്ഫോടനം; ഏഴു തുർക്കി സൈനികർ കൊല്ലപ്പെട്ടു
അ​​ങ്കാ​​റ: തു​​ർ​​ക്കി സൈ​​ന്യ​​ത്തി​​ന്‍റെ ആ​​യു​​ധ ഡി​​പ്പോ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഏ​​ഴു സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. തെ​​ക്കു​​കി​​ഴ​​ക്ക​​ൻ പ്ര​​വി​​ശ്യ​​യാ​​യ ഹ​​ക്കാ​​രി​​യി​​ൽ ഇ​​റാ​​ൻ, ഇ​​റാ​​ക്ക് അ​​തി​​ർ​​ത്തി​​ൽ സ്ഥി​​തി​​ചെ​​യ്യു​​ന്ന സൈ​​നി​​കാ​​സ്ഥാ​​ന​​ത്ത് പീ​​ര​​ങ്കി വെ​​ടി​​വ​​യ്പ്പു ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.