+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എച്ച്-1ബി വീസ ചട്ടങ്ങൾ മാറ്റാൻ ആലോചന

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: എ​​​​ച്ച്1​​​​ബി വീ​​​​സ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു. കൂ​​​​ടു​​​​ത​​​
എച്ച്-1ബി വീസ ചട്ടങ്ങൾ മാറ്റാൻ ആലോചന
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: എ​​​​ച്ച്-1​​​​ബി വീ​​​​സ ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ രാ​​​​ജ്യ​​​​ത്ത് എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​ദ്ദേ​​​​ശ്യ​​​​മെ​​​​ന്ന് വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ ന​​​​യ ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് ക്രി​​​​സ് ലി​​​​ഡ​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

വൈ​​​​ദ​​​​ഗ്​​​​ധ്യം കു​​​​റ​​​​ഞ്ഞ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് പു​​​​റം​​​​ജോ​​​​ലി​​​​ക്ക​​​​രാ​​​​ർ ന​​​​ല്കാ​​​​നു​​​​ള്ള ഏ​​​​ർ​​​​പ്പാ​​​​ട് മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ എ​​​​ച്ച്-1​​​​ബി വീ​​​​സ പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് ലി​​​ഡ​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹം. പ​​​​ക്ഷേ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​​ന്ന​​​​വ​​​​ർ​​​​ക്കു യോ​​​​ഗ്യ​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. യോ​​​​ഗ്യ​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​മാ​​​​ണ് എ​​​​ച്ച്-1​​​​ബി പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് ലി​​​ഡ​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് കു​​​​ടി​​​​യേ​​​​റ്റ പൗ​​​​ര​​​​ത്വവ​​​​കു​​​​പ്പ് ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നും ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഏ​​​​റെ മോ​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ച്ച്-1​​​​ബി വീ​​​​സ. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ളും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ചെ​​​​റു​​​​കി​​​​ട ക​​​​രാ​​​​ർ ക​​​​ന്പ​​​​നി​​​​ക​​​​ളും എ​​​​ച്ച്-1​​​​ബി വീ​​​​സ​​​​ക്കാ​​​​രു​​​​ടെ സേ​​​​വ​​​​നം വ​​​​ലു​​​​താ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​യും ക​​​​ന്പ​​​​നി​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്.