ബഹ്റായിച്ച്(യുപി): മതിയായ രേഖകളില്ലാതെ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ ആറ് ചൈനക്കാരെ എസ്എസ്ബി സേനാംഗങ്ങൾ പിടികൂടി.
റുപെയ്ദിയയിലെ അതിർത്തിരേഖ കടന്നെത്തിയ ആറു പേരിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു.
ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ ഭാഗീശ്വരി ക്ഷേത്രദർശനത്തിനു ശേഷമാണ് ഇവർ ഇന്ത്യയിലെത്തിയെതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ വ്യക്തമാക്കി.