ന്യൂയോർക്ക്: ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാംന്പ് ഇറക്കിയ ഐക്യരാഷ്ട്രസഭയുടെ പോസ്റ്റൽ വകുപ്പിന് ഇന്ത്യ നന്ദി അറിയിച്ചു. 1.15 ഡോളർ വിലയുള്ള പത്തു സ്റ്റാന്പുകളടങ്ങിയ ഷീറ്റ് ആണ് കഴിഞ്ഞ മാസം 19ന് യുഎൻ പുറത്തിറക്കിയത്.
തിന്മയ്ക്കുമേൽ ജയം നേടാനുള്ള പോരാട്ടത്തെ അനുസ്മരിച്ചതിന് നന്ദി അറിയിക്കുന്നതായി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.
തിന്മയ്ക്കുമേൽ ജയം നേടാനുള്ള പോരാട്ടത്തെ അനുസ്മരിച്ചതിന് നന്ദി അറിയിക്കുന്നതായി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.