മുംബൈ: സുപ്രീംകോടതി നിർദേശിച്ച സമയപരിധികഴിഞ്ഞു പടക്കം പൊട്ടിച്ചതിന് മുംബൈയിലെ മഹാരാഷ്ട്രനഗർ മൻഖൂർദിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു.
കോടതിയലക്ഷ്യത്തിനു മുംബൈയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. ദീപാവലി പോലുള്ള ആഘോഷങ്ങളോടനുബന്ധിച്ചു പടക്കം പൊട്ടിക്കുന്നതിന് രാത്രി എട്ടുമുതൽ പത്തുവരെയാണു സുപ്രീംകോടതി സമയം നിശ്ചയിച്ചിട്ടുള്ളത്. പ്രതികളെ പിടികൂടിയിട്ടില്ല.