കേ​ര​ള അ​ത്‌​ല​റ്റി​ക് മീ​റ്റ് ഇ​ന്നു മു​ത​ൽ

12:13 AM Nov 07, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റ് ഇ​​​ന്നു തു​​​ട​​​ങ്ങും. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് മൂ​​​ന്നു ദി​​​നം നീ​​​ണ്ടുനി​​​ല്ക്കു​​​ന്ന മീ​​​റ്റ് ന​​​ട​​​ക്കു​​​ക. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് വ​​​നി​​​ത​​​ക​​​ളു​​​ടെ ഷോ​​​ട്പു​​​ട്ട്, പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ ജാ​​​വ​​​ലി​​​ൻ ത്രോ, ​​​ലോം​​​ഗ്ജം​​​പ് ഇ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ചാം​​​പ്യ​​​ൻ​​​ഷി​​​പ്പി​​​ന് തു​​​ട​​​ക്ക​​​മാ​​​വു​​​ന്ന​​​ത്.