ലക്നോ: സമാജ്വാദി പാർട്ടിയിൽനിന്നു രാജിവച്ച ശിവ്പാൽ യാദവ് പുതിയ പാർട്ടി രൂപീകരിച്ചു. "പ്രഗതിശീൽ സമാജ്വാദി പാർട്ടി ലോഹ്യ' എന്നാണ് പാർട്ടിയു ടെ പേര്. അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നായിരുന്നു മുലായം സിംഗ് യാദവിന്റെ ഇളയ സഹോദരനായ ശിവ്പാൽ രാജിവച്ചത്.