+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രമൺ സിംഗ് പത്രിക സമർപ്പിച്ചു

രാ​​ജ്ന​​ന്ദ്ഗാ​​വ്: ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ സിം​​ഗ് രാ​​ജ്ന​​ന്ദ്ഗാ​​വ് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. നാ​​ൽ​​പ്പ​​ത്തി​​യാ​​
രമൺ സിംഗ് പത്രിക സമർപ്പിച്ചു
രാ​​ജ്ന​​ന്ദ്ഗാ​​വ്: ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ സിം​​ഗ് രാ​​ജ്ന​​ന്ദ്ഗാ​​വ് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. നാ​​ൽ​​പ്പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ കാ​​ൽ തൊ​​ട്ടു വ​​ന്ദി​​ച്ച​​ശേ​​ഷ​​മാ​​ണ് അ​​റു​​പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ സിം​​ഗ് പ​​ത്രി​​ക നല്കിയത്. ര​​മ​​ൺ സിം​​ഗി​​നെ​​തി​​രേ കോ​​ൺ​​ഗ്ര​​സ് രം​​ഗ​​ത്തി​​റ​​ക്കി​​യി​​രു​​ന്ന​​ത് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ട​​ൽ ബി​​ഹാ​​രി വാ​​ജ്പേ​​യി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ൾ ക​​രു​​ണാ ശു​​ക്ല​​യെ​​യാ​​ണ്.