+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വിയറ്റ്നാം പ്രസിഡന്‍റ്

ഹാ​​നോ​​യ്: ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ന്യൂ​​യ​​ൻ ഫു ​​തോം​​ഗി​​നെ വി​​യ​​റ്റ്നാ​​മി​​ലെ റ​​ബ​​ർ​​സ്റ്റാ​​ന്പ് പാ​​ർ​​ല​​മെ​​ന്‍റ് രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​സി​​ഡ​​ന്‍
കമ്യൂണിസ്റ്റ് പാർട്ടി നേതാവ് വിയറ്റ്നാം പ്രസിഡന്‍റ്
ഹാ​​നോ​​യ്: ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ന്യൂ​​യ​​ൻ ഫു ​​തോം​​ഗി​​നെ വി​​യ​​റ്റ്നാ​​മി​​ലെ റ​​ബ​​ർ​​സ്റ്റാ​​ന്പ് പാ​​ർ​​ല​​മെ​​ന്‍റ് രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു.​​ അ​​ദ്ദേ​​ഹം മാ​​ത്ര​​മേ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. 1960ൽ ​​ഹോ​​ചി​​മി​​നു​​ശേ​​ഷം ര​​ണ്ടു പ​​ദ​​വി​​ക​​ളും ഒ​​രേ​​സ​​മ​​യം വ​​ഹി​​ക്കു​​ന്ന വ്യ​​ക്തി​​യാ​​ണ് എഴുപത്തിനാലുകാ​​ര​​നാ​​യ തോം​​ഗ്. രാ​​ജ്യ​​ത്തോ​​ടും ഭ​​ര​​ണ​​ഘ​​ട​​ന​​യോ​​ടും ജ​​ന​​ങ്ങ​​ളോ​​ടും വി​​ശ്വ​​സ്ത​​നാ​​യി​​രി​​ക്കു​​മെ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റെ​​ടു​​ത്ത തോം​​ഗ് പ​​റ​​ഞ്ഞു