അ​ണ്ട​ർ 19 വ​നി​താ ക്രി​ക്ക​റ്റ്: കേ​ര​ളം സൂ​പ്പ​ർ​ലീ​ഗി​ൽ

12:55 AM Oct 24, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 19 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള വ​​​നി​​​ത​​​ക​​​ളു​​​ടെ ട്വന്‍റി- 20 ​​​ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ളം സൂ​​​പ്പ​​​ർ​​​ലീ​​​ഗി​​​ൽ. ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ അം​​​താ​​​റി​​​ൽ ന​​​ട​​​ന്ന ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 20 പോ​​​യി​​​ന്‍റ് നേ​​​ടി ഗ്രൂ​​​പ്പ് സി​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യാ​​​ണ് കേ​​​ര​​​ളം സൂ​​​പ്പ​​​ർ ലീ​​​ഗി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ഹി​​​മാ​​​ച​​​ലാ​​​ണ് ഗ്രൂ​​​പ്പി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ളം ഉ​​​ത്ത​​​ര​​​ാഖ​​​ണ്ഡി​​​നെ എ​​​ട്ടു വി​​​ക്ക​​​റ്റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഈ ​​​മാ​​​സം 26 മു​​​ത​​​ൽ ഗു​​​ണ്ടൂ​​​രി​​​ലാ​​​ണ് സൂ​​​പ്പ​​​ർ ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക.

ലീ​​​ഗി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​നു പു​​​റ​​​മെ, ഗോ​​​വ, ഹ​​​രി​​​യാ​​​ന, നാ​​​ഗാ​​​ലാ​​​ൻ​​ഡ്, ജാ​​​ർ​​​ഖ​​​ണ്ഡ് എ​​​ന്നീ ടീ​​​മു​​​ക​​​ളെ കേ​​​ര​​​ളം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഹി​​​മാ​​​ച​​​ലി​​​നോ​​​ടു മാ​​​ത്ര​​​മാ​​​ണു കേ​​​ര​​​ളം തോറ്റത്.