+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രമൺ സിംഗിനെ നേരിടാൻ വാജ്പേയിയുടെ അനന്തരവൾ

ന്യൂ​​ഡ​​ൽ​​ഹി: ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ സിം​​ഗി​​നെ​​തി​​രേ രാ​​ജ്ന​​ന്ദ്ഗാ​​വ് മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി വാ​​ജ്പേ​​യി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ൾ ക​​ര
രമൺ സിംഗിനെ നേരിടാൻ വാജ്പേയിയുടെ അനന്തരവൾ
ന്യൂ​​ഡ​​ൽ​​ഹി: ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ര​​മ​​ൺ സിം​​ഗി​​നെ​​തി​​രേ രാ​​ജ്ന​​ന്ദ്ഗാ​​വ് മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി വാ​​ജ്പേ​​യി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ൾ ക​​രു​​ണ ശു​​ക്ല മ​​ത്സ​​രി​​ക്കും. ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി​​യ ആ​​റു സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ലാ​​ണു ക​​രു​​ണ ശു​​ക്ലയെ ഉ​​ൾ​​പ്പെ​​ടുത്തിയത്.