+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീപിക-രൺവീർ വിവാഹം നവംബറിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​ജോ​​​​ടി​​​​ക​​​​ളാ​​​​യ ര​​​​ൺ​​​​വീ​​​​ർ സിം​​​​ഗി(33)​​​​ന്‍റെ​​​​യും ദീ​​​​പി​​​​ക പ​​​​ദു​​​​കോ​​​​ണി(32)​​​​ന്‍റെ​​​​യും വി​​​​വാ​​
ദീപിക-രൺവീർ വിവാഹം നവംബറിൽ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ​​​​ജോ​​​​ടി​​​​ക​​​​ളാ​​​​യ ര​​​​ൺ​​​​വീ​​​​ർ സിം​​​​ഗി(33)​​​​ന്‍റെ​​​​യും ദീ​​​​പി​​​​ക പ​​​​ദു​​​​കോ​​​​ണി(32)​​​​ന്‍റെ​​​​യും വി​​​​വാ​​​​ഹം ന​​​​വം​​​​ബ​​​​ർ 14, 15 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കും. ഇ​​​​രു​​​​വ​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം, ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​വാ​​​​ഹ​​​​ത്തീ​​​​യ​​​​തി പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. പി​​​​ന്നാ​​​​ലെ ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​വ​​​​ർ​​​​ക്ക് ആ​​​​ശം​​​​സ​​​​ക​​​​ള​​​​ർ​​​​പ്പി​​​​ച്ച് രം​​​​ഗ​​​​ത്തെ​​​​ത്തി.