+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഡീഷയിൽ മുൻ മന്ത്രി പദ്മലോചൻ പാണ്ഡ കോൺഗ്രസ് വിട്ട് ബിജെപിയിൽ

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ പ​​ദ്മ​​ലോ​​ച​​ൻ പാ​​ണ്ഡ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ബാ​​ല​​സോ​​ർ ജി​​ല്ല​​യി​​ലെ സി​​മു​​ലി
ഒഡീഷയിൽ മുൻ മന്ത്രി പദ്മലോചൻ പാണ്ഡ കോൺഗ്രസ് വിട്ട് ബിജെപിയിൽ
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ പ​​ദ്മ​​ലോ​​ച​​ൻ പാ​​ണ്ഡ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ബാ​​ല​​സോ​​ർ ജി​​ല്ല​​യി​​ലെ സി​​മു​​ലി​​യ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തെ മൂ​​ന്നു ത​​വ​​ണ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച പാ​​ണ്ഡ 1999 ഫെ​​ബ്രു​​വ​​രി മു​​ത​​ൽ 2000 മാ​​ർ​​ച്ച് വ​​രെ മ​​ന്ത്രി​​യാ​​യി​​രു​​ന്നു. പാ​​ണ്ഡ​​യ്ക്കൊ​​പ്പം മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ശു​​ഭാ​​ങ്ക​​ർ മ​​ഹാ​​പാ​​ത്ര​​യും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.