+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ന​ട​ത്തി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​കാ​ട്ടാ​ന ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി കൃ​ഷി​യും മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്
യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം ന​ട​ത്തി
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​കാ​ട്ടാ​ന ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി കൃ​ഷി​യും മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാ​നും പ​രി​ഹാ​ര​ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ജ​വ​ഹ​ർ​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 22ന് ​പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ര​ക്ഷാ​സം​ഗ​മ​ത്തി​ന് യു​ഡി​എ​ഫ് യോ​ഗം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. മു​ൻ​മ​ന്ത്രി വി.​സി.​ക​ബീ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം, എം.​എം.​ഹ​മീ​ദ്, പി.​എ.​ത​ങ്ങ​ൾ, എ.​ഭാ​സ്ക​ര​ൻ, ആ​ർ.​ശി​വ​ദാ​സ്, വി.​സു​കു​മാ​ര​ൻ, ടി.​എം.​ച​ന്ദ്ര​ൻ, വി.​കെ.​നി​ശ്ച​ലാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ങ്ങി​ൻ തൈ​ക​ൾ​വി​ത​ര​ണ​ത്തി​ന്
കല്ലടിക്കോട്: ത​ച്ച​ന്പാ​റ കൃ​ഷി ഭ​വ​നി​ൽ കു​ള​ള​ൻ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്. അ​ധി​കം പൊ​ക്കം വെ​യ്ക്കാ​ത്ത​തും ഇ​ള​നീ​രി​ന് ഉ​ത്ത​മ​മാ​യ​തും മൂ​ന്നാം വ​ർ​ഷം കാ​യ്ചു തു​ട​ങ്ങ​ന്ന​തു​മാ​യ ഇ​ന​മാ​ണ്. വി​ല 75 രൂ​പ. ആ​വ​ശ്യ​ക്കാ​ർ കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ണ്‍ .04924 244110.