സബ് ജൂണിയർ ബാസ്കറ്റ്: ഇനി കിരീട പോരാട്ടം
11:43 PM Oct 20, 2018 | Deepika.com
ആലപ്പുഴ: 45-ാമത് സംസ്ഥാന സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കിരീട പോരാട്ട ചിത്രം തെളിഞ്ഞു. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം എറണാകുളത്തെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് തൃശൂരിനെയും കലാശപ്പോരിൽ നേരിടും.