+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഡിയ സംവിധായകൻ അമിയ രഞ്ജൻ പട്നായിക് അന്തരിച്ചു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡി​​​​യ സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യ അ​​​​മി​​​​യ ര​​​​ഞ്ജ​​​​ൻ പ​​​​ട്നാ​​​​യി​​​​ക് (65) ഇ​​​​ന്ന​​​​ലെ ന്യൂ​​​
ഒഡിയ സംവിധായകൻ അമിയ രഞ്ജൻ പട്നായിക് അന്തരിച്ചു
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡി​​​​യ സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യ അ​​​​മി​​​​യ ര​​​​ഞ്ജ​​​​ൻ പ​​​​ട്നാ​​​​യി​​​​ക് (65) ഇ​​​​ന്ന​​​​ലെ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു. പ​​​​ർ​​​​ദേ​​​​ശി ബാ​​​​ബു, മ​​​​മ​​​​ത മാ​​​​ഗെ മു​​​​ല, ഹ​​​​ക്കിം ബാ​​​​ബു, പു​​​​വ മോ​​​​റോ ക​​​​ല​​​​താ​​​​കു​​​​ര, തു​​​​ള​​​​സി ആ​​​​പ തു​​​​ട​​​​ങ്ങി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​വാ​​​​ണ്.

ഒ​​​​രുപി​​​​ടി ചി​​​​ത്ര​​​​ങ്ങ​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത പ​​​​ട്നാ​​​​യി​​​​കി​​​​ന് 1978 ൽ ​​​​ലോ​​​​ക നാ​​​​ട​​​​ക മ​​​​ഹോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​​ഡീ​​​​ഷ പ്രൊ​​​​ഡ്യൂ​​​​സേ​​ഴ്സ് അ​​​​സോ​​​​സോ​​​​സി​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു.

ഭാ​​​​ര്യ​​​​യും മ​​​​ക​​​​നു​​​​മു​​​​ണ്ട്. ഒ​​​​ഡീ​​​​ഷ പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ര​​​​ഞ്ജ​​​​ൻ പ​​​​ട്നാ​​​​യി​​​​ക് സ​​​​ഹോ​​​​ദ​​​​രാ​​​​ണ്.