ഇ​​ന്ത്യ ഇ​​ന്ന് പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ

11:18 PM Oct 19, 2018 | Deepika.com
മ​​സ്ക​​റ്റ്: ഏ​​ഷ്യ​​ൻ ഹോ​​ക്കി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ നേ​​രി​​ടും. ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ വെ​​ങ്ക​​ല​​ത്തി​​ൽ ഒ​​തു​​ങ്ങേ​​ണ്ടി​​വ​​ന്ന​​തി​​ന്‍റെ പ​​രി​​ഹാ​​ര​​ത്തി​​നാ​​യാ​​ണ് ഇ​​ന്ത്യ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ലീ​​ഗ് റൗ​​ണ്ടി​​ൽ ആ​​ദ്യപോ​​രാ​​ട്ട​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഒ​​മാ​​നെ 11-0നു ​​ത​​ക​​ർ​​ത്താ​​ണ് ഇ​​ന്ത്യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്. ദി​​ൽ​​പ്രീ​​ത് സിം​​ഗി​​ന്‍റെ (41, 55, 57 മി​​നി​​റ്റു​​ക​​ൾ) ഹാ​​ട്രി​​ക്കാ​​ണ് ഇ​​ന്ത്യ​​ൻ ജ​​യ​​ത്തി​​ലെ ശ്ര​​ദ്ധേ​​യ സം​​ഭ​​വം. മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്പ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു.