+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു, ജവാനു വീരമൃത്യു

ശ്രീ​​​​​ന​​​​​ഗ​​​​​ർ: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ ശ്രീ​​​​​ന​​​​​ഗ​​​​​ർ ഫ​​​​​ത്തേ​​​​​ക​​​​​ടാ​​​​​ലി​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മൂ​​​​​ന്നു ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ധ
ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ വധിച്ചു, ജവാനു വീരമൃത്യു
ശ്രീ​​​​​ന​​​​​ഗ​​​​​ർ: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലെ ശ്രീ​​​​​ന​​​​​ഗ​​​​​ർ ഫ​​​​​ത്തേ​​​​​ക​​​​​ടാ​​​​​ലി​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ മൂ​​​​​ന്നു ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ധി​​​​​ച്ചു.
സൈ​​​​​നി​​​​​ക ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ചു. മ​​​​​രി​​​​​ച്ച ഭീ​​​​​ക​​​​​ര​​​​​രി​​​​ൽ ഒ​​​​​രാ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

ഫ​​​​​ത്തേ​​​​​ക​​​​​ടാ​​​​​ൽ ആ​​​​​സ്ഥ​​​​​ാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മേ​​​​​ഹ്‌​​​​​രാ​​​​​ജ് ബാ​​​​​ൻ​​​​​ഗ്രൂ ആ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഭീ​​​​​ക​​​​​ര​​​​​ൻ.

ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ പോ​​​​​ലീ​​​​​സും ഭീ​​​​​ക​​​​​ര​​​​​രും ത​​​​മ്മി​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​ദേ​​​​​ശ​​​​​ത്തെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​ധി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ദ്ദ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.