+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജസ്ഥാനിൽ സിക്കാ വൈറസ്‌

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ എ​​​​ൺ​​​​പ​​​​തു​​​​ പേ​​​​ർ​​​​ക്കു സി​​​​ക്കാ വൈ​​​​റ​​​​സ് ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തെ സ്ഥി​​​​തി​​​​ഗ​​​​തി​​​​
രാജസ്ഥാനിൽ സിക്കാ വൈറസ്‌
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ എ​​​​ൺ​​​​പ​​​​തു​​​​ പേ​​​​ർ​​​​ക്കു സി​​​​ക്കാ വൈ​​​​റ​​​​സ് ബാ​​​​ധ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ദേ​​​​ശീ​​​​യ രോ​​​​ഗ​​​​നി​​​​യ​​​​ന്ത്ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​നു കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ജെ.​​​​പി. ന​​​​ഡ്ഡ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​വ​​​​ലോ​​​​ക​​​​ന​​​​യോ​​​​ഗം ചേ​​​​ർ​​​​ന്നു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ 330 മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​രു​​​​ന്ന​​​​ക​​​​ൾ​​​​ക്കു ക്ഷാ​​​​മ​​​​മി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സി​​​​ക്കാ രോ​​​​ഗം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത ജ​​​​യ്പു​​​​രി​​​​ലെ ശാ​​​​സ്ത്രി​​​​ന​​​​ഗ​​​​റി​​​​ൽ നാ​​​​ലു ല​​​​ക്ഷം പേ​​​​രും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്. 80 പേ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​തു​​​​വ​​​​രെ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.