ഗോ​​ൾമ​​ഴ​​യ്ക്കൊ​​ടു​​വി​​ൽ ജ​​പ്പാ​​ൻ

01:19 AM Oct 17, 2018 | Deepika.com
ടോ​​ക്കി​​യോ: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ഗോ​​ൾമ​​ഴ​​ പെ​​യ്ത മ​​ത്സ​​ര​​ത്തി​​ൽ ജ​​പ്പാ​​നു ജ​​യം. ഏ​​ഴ് ഗോ​​ൾ പി​​റ​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ 4-3ന് ​​ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക​​രു​​ത്ത​​രാ​​യ ഉ​​റു​​ഗ്വെ​​യെ ജ​​പ്പാ​​ൻ കീ​​ഴ​​ട​​ക്കി. ത​​കു​​മി മി​​നാ​​മി​​നോ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് ജ​​പ്പാ​​ന്‍റെ ജ​​യം സാ​​ധ്യ​​മാ​​ക്കി​​യ​​ത്. 10, 66 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മി​​നാ​​മി​​നോ​​യു​​ടെ ഗോ​​ളു​​ക​​ൾ. യു​​യ ഒ​​സാ​​ക്കൊ (36-ാം മി​​നി​​റ്റ്), റി​​സ്തു ഡോ​​ണ്‍ (59-ാംമി​​നി​​റ്റ്) എ​​ന്നി​​വ​​രും സ​​മു​​റാ​​യി​​ക​​ൾ​​ക്കു​​വേ​​ണ്ടി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.

ഗാ​​സ്ട​​ണ്‍ പെ​​രേ​​രി​​യൊ (28-ാം മി​​നി​​റ്റ്), എ​​ഡി​​സ​​ണ്‍ ക​​വാ​​നി (57-ാം മി​​നി​​റ്റ്), ജോ​​നാ​​ഥ​​ൻ റോ​​ഡ്രി​​ഗ​​സ് (75-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഉ​​റു​​ഗ്വെ​​യു​​ടെ ഗോ​​ളു​​ക​​ൾ.