ഠാ​​ക്കൂ​​റി​​നു പ​​ക​​രം ഉ​​മേ​​ഷ് ടീ​​മി​​ൽ

01:19 AM Oct 17, 2018 | Deepika.com
മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ആ​​ദ്യ ര​​ണ്ട് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​മേ​​ഷ് യാ​​ദ​​വ് ഇ​​ടം​​നേ​​ടി. പ​​രി​​ക്കേ​​റ്റ പേ​​സ​​ർ ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​റി​​നു പ​​ക​​ര​​മാ​​ണ് ഉ​​മേ​​ഷി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. ര​​ണ്ടാം ടെ​​സ്റ്റി​​ൽ ഉ​​മേ​​ഷ് പ​​ത്ത് വി​​ക്ക​​റ്റ് വീ​​ഴ്ത്തി മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​രം നേ​​ടി​​യി​​രു​​ന്നു. ടീം: ​​വി​​രാ​​ട് കോ​​ഹ്‌​ലി (​ക്യാ​​പ്റ്റ​​ൻ), രോ​​ഹി​​ത് ശ​​ർ​​മ (വൈ​​സ് ക്യാ​​പ്റ്റ​​ൻ), ശി​​ഖ​​ർ ധ​​വാ​​ൻ, കെ.​​എ​​ൽ. രാ​​ഹു​​ൽ, അ​​ന്പാ​​ട്ടി റാ​​യി​​ഡു, മ​​നീ​​ഷ് പാ​​ണ്ഡെ, എം.​​എ​​സ്. ധോ​​ണി (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ഋ​​ഷ​​ഭ് പ​​ന്ത്, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, ചാ​​ഹ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, മു​​ഹ​​മ്മ​​ദ് ഷാ​​മി, ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ്, ഉ​​മേ​​ഷ് യാ​​ദ​​വ്.