ന്യൂഡൽഹി: ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്തയാഴ്ച ആഭ്യന്തരസുരക്ഷാ സഹകരണ കരാറിൽ ഒപ്പുവയ്ക്കും. ഒക്ടോബർ 22 ന് ഇന്ത്യയിലെത്തുന്ന ചൈനീസ് പൊതുരക്ഷാ മന്ത്രി ഷവോ കേഴി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും.