+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബസ് കനാലിൽ വീണ് ആറു പേർ മരിച്ചു

ഹൂ​​​ഗ്ലി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ഹൂ​​​ഗ്ലി​​​യി​​​ൽ ഹ​​​രി​​​പാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ൽ ബ​​​സ് പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ക​​​നാ​​​ലി​​​ലേ​​​ക്കു വീ​​​ണ് ആറു പേ​​​ർ മ​​​രി​​​ച്ചു. 20 പേ​
ബസ് കനാലിൽ വീണ്  ആറു പേർ മരിച്ചു
ഹൂ​​​ഗ്ലി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ഹൂ​​​ഗ്ലി​​​യി​​​ൽ ഹ​​​രി​​​പാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ൽ ബ​​​സ് പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ക​​​നാ​​​ലി​​​ലേ​​​ക്കു വീ​​​ണ് ആറു പേ​​​ർ മ​​​രി​​​ച്ചു. 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ബ​​​സി​​​ൽ 30 പേ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.