റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് ഇന്നു വിജ്ഞാപനം പുറപ്പെടുവിക്കും. നവംബർ 12നും നവംബർ 20നുമായി രണ്ടു ഘട്ടമായിട്ടാണു ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ മാവോയിസ്റ്റ് സ്വാധീനമേഖലകളിലെ 18 സീറ്റിലേക്കാണു തെരഞ്ഞെടുപ്പ്. 2013ൽ കോൺഗ്രസ് 12 സീറ്റുകളിൽ വിജയിച്ചിരുന്നു.