ബ്ര​​സീ​​ൽ x അ​​ർ​​ജ​​ന്‍റീ​​ന പോരാട്ടം ഇ​​ന്ന്

12:17 AM Oct 16, 2018 | Deepika.com
റി​​യാ​​ദ്: രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ന് ആ​​രാ​​ധ​​ക​​രു​​ടെ ഇ​​ഷ്ട ടീ​​മു​​ക​​ളാ​​യ ബ്ര​​സീ​​ലും അ​​ർ​​ജ​​ന്‍റീ​​ന​​യും നേ​​ർ​​ക്കു​​നേ​​ർ. ല​​യ​​ണ​​ൽ മെ​​സി ഇ​​ല്ലാ​​തെ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ഇ​​റ​​ങ്ങു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 11.30നാ​​ണ് മ​​ത്സ​​രം.

ഇ​​ന്ത്യ​​യി​​ൽ ടെ​​ലി​​വി​​ഷ​​ൻ സം​​പ്രേ​​ഷ​​ണം ഇ​​ല്ല. ക​​ഴി​​ഞ്ഞ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​നു മു​​ന്നി​​ൽ മാ​​ത്ര​​മേ ബ്ര​​സീ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടു​​ള്ളൂ. അ​​ത് ലോ​​ക​​ക​​പ്പ് ക്വാ​​ർ​​ട്ട​​റി​​ലാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ൽ ഫ്രാ​​ൻ​​സി​​നോ​​ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ഒ​​രു സ​​മ​​നി​​ല​​യും ര​​ണ്ട് ജ​​യ​​വു​​മാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന നേ​​ടി​​യ​​ത്. യു​​വ​​നി​​ര​​യു​​മാ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ വ​​ര​​വ്.
ബെ​​ൽ​​ജി​​യ​​വും ഹോ​​ള​​ണ്ടും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു വ​​ന്പ​​ൻ സൗ​​ഹൃ​​ദ​​പോ​​രാ​​ട്ടം. കൊ​​ളം​​ബി​​യ, ചി​​ലി, മെ​​ക്സി​​ക്കോ, ഉ​​റു​​ഗ്വെ, ജ​​പ്പാ​​ൻ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളും ഇ​​ന്നി​​റ​​ങ്ങും.