ദേ​ശീ​യ റേ​സിംഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്; അ​ശ്വി​നും വി​ഷ്ണു​വും മു​ന്നി​ൽ

12:17 AM Oct 16, 2018 | Deepika.com
കൊ​​ച്ചി: ജെ.​​കെ. ട​​യ​​ർ എ​​ഫ്എം​​എ​​സ്‌​സി​​ഐ ദേ​​ശീ​​യ റേ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് കോ​​യ​​ന്പ​​ത്തൂ​​ർ മോ​​ട്ടോ​​ർ സ്പീ​​ഡ്‌വേ​​യി​​ൽ സ​​മാ​​പ​​നം. യൂ​​റോ ജെ​​കെ 18 വി​​ഭാ​​ഗ​​ത്തി​​ലെ ക​​ന്നി കി​​രീ​​ട​​ത്തി​​ലേ​​ക്ക് ചെ​​ന്നൈ​​യു​​ടെ അ​​ശ്വി​​ൻ ദ​​ത്ത ഒ​​രു​​പ​​ടി കൂ​​ടി അ​​ടു​​ത്തു.

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഒ​​രു റൗ​​ണ്ട് മ​​ത്സ​​രം കൂ​​ടി അ​​വ​​ശേ​​ഷി​​ക്കെ 74 പോ​​യി​​ന്‍റു​​ക​​ളാ​​ണ് അ​​ശ്വി​​ൻ നേ​​ടി​​യ​​ത്. 68 പോ​​യി​​ന്‍റു​​മാ​​യി കാ​​ർ​​ത്തി​​ക് ത​​രാ​​നി​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ശ​​നി​​യാ​​ഴ്ച മൂ​​ന്നാം റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങു​​ന്പോ​​ൾ ര​​ണ്ടു പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​യി​​രു​​ന്നു അ​​ശ്വി​​ൻ ദ​​ത്ത​​യു​​ടെ ലീ​​ഡ്. 66 പോ​​യി​​ന്‍റു​​മാ​​യി ന​​യ​​ൻ ചാ​​റ്റ​​ർ​​ജി​​യാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്.