+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തടാകത്തിനു സമീപം നിന്ന് സെൽഫിയെടുത്ത മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

ബം​​ഗ​​ളൂ​​രു: ത​​ടാ​​ക​​ത്തി​​നു സ​​മീ​​പം നി​​ന്ന് സെ​​ൽ​​ഫി​​യെ​​ടു​​ത്ത മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​ത്തി​​നു സ​​മീ​​പം നി​​ജ​​ഗാ​​ൽ​​ക്കെ​​രെ ത​​ടാ
തടാകത്തിനു സമീപം നിന്ന് സെൽഫിയെടുത്ത  മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
ബം​​ഗ​​ളൂ​​രു: ത​​ടാ​​ക​​ത്തി​​നു സ​​മീ​​പം നി​​ന്ന് സെ​​ൽ​​ഫി​​യെ​​ടു​​ത്ത മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. ബം​​ഗ​​ളൂ​​രു ന​​ഗ​​ര​​ത്തി​​നു സ​​മീ​​പം നി​​ജ​​ഗാ​​ൽ​​ക്കെ​​രെ ത​​ടാ​​ക​​ത്തി​​ലാ​​ണു 16നും 17​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ച​​ത്. തു​​മ​​കു​​രു ജി​​ല്ല​​യി​​ലെ സി​​ദ്ദ​​ഗം​​ഗ പ്രീ-​​യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണി​​വ​​ർ.