മുംബൈ: ബോളിവുഡ് സംവിധായകൻ സുഭാഷ് ഘായി തന്നെ അധിക്ഷേപിച്ചുവെന്ന് നടിയും മോഡലുമായ യുവതി പോലീസിൽ പരാതി നല്കി. പരാതിയിൽ വെർസോവ പോലീസ് അന്വേഷണം ആരംഭിച്ചു.
പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പരംജിത് സിംഗ് പറഞ്ഞു. ഓഗസ്റ്റ് ആറിനു സുഭാഷ് ഘായി വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി പിടിച്ച് ചുംബിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.