ഷാജഹാൻപുർ: യുപിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു രണ്ടു തൊഴിലാളികൾ മരിച്ചു. മനോജ് ശർമ(25), പരമേശ്വർ(22) എന്നിവരാണു മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു 16 തൊഴിലാളികളെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങി. ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.