ഷാ​​ങ്ഹാ​​യ് കി​​രീ​​ടം ജോ​​ക്കോ​​വി​​ച്ചി​​ന്

12:24 AM Oct 15, 2018 | Deepika.com
ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്. ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​യു​​ടെ ബോ​​ർ​​ന കോ​​റി​​ക്കി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്കോ​​ർ: 6-3, 6-4.

ഇ​​തോ​​ടെ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​രും. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റെ പി​​ന്ത​​ള്ളി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് ര​​ണ്ടാം റാ​​ങ്കി​​ലെ​​ത്തു​​ക. ഈ ​​സീ​​സ​​ണി​​ൽ ര​​ണ്ട് ഗ്രാ​​ൻ​​സ് ലാം (​​വിം​​ബി​​ൾ​​ഡ​​ണ്‍, യു​​എ​​സ് ഓ​​പ്പ​​ണ്‍) കി​​രീ​​ട​​ങ്ങ​​ൾ സെ​​ർ​​ബ് താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 14 ത​​വ​​ണ ഗ്രാ​​ൻ​​സ് ലാ​​മി​​ൽ മു​​ത്ത​​മി​​ട്ട ജോ​​ക്കോ​​വി​​ച്ച് തു​​ട​​ർ​​ച്ച​​യാ​​യി 14 ജ​​യം സ്വ​​ന്ത​​മാ​​ക്കി നി​​ൽ​​ക്കു​​ക​​യാ​​ണ്.
ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ഇ​​ത് നാ​​ലാം ത​​വ​​ണ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. അ​​ഞ്ച് മാ​​സം മു​​ന്പ് 22-ാം റാ​​ങ്കി​​ലാ​​യി​​രു​​ന്നി​​ട​​ത്തു​​ന്നി​​നാ​​ണ് സെ​​ർ​​ബ് താ​​രം 20 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നൊ​​രു​​ങ്ങു​​ന്ന​​ത്.