നോർത്ത് സോൺ സ്കൂൾ ഗെയിംസിനു തുടക്കം
12:24 AM Oct 15, 2018 | Deepika.com
കണ്ണൂർ: സംസ്ഥാന സ്കൂൾ നോർത്ത് സോൺ ഗെയിംസ് ചാമ്പ്യൻഷിപ്പിനും ഫൈനൽ സെലക്ഷനും കണ്ണൂരിൽ തുടക്കമായി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂൾ കുട്ടികളുടെ ഗെയിംസ് വിഭാഗം മത്സരമാണ് നടക്കുന്നത്.