ല​​ക്ഷ്യ​​സെ​​ൻ ഫൈ​​ന​​ലി​​ൽ

12:41 AM Oct 13, 2018 | Deepika.com
ബു​​വേ​​നോ​​സ് ആ​​രീ​​സ്: യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ ഒ​​രു മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ താ​​രം ല​​ക്ഷ്യ​​സെ​​ൻ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.ല​​ക്ഷ്യ​​സെ​​ൻ 14-21, 21-15, 24-22ന് ​​ജാ​​പ്പ​​നീ​​സ് താ​​ര​​മാ​​യ കൊ​​ഡാ​​യ് ന​​രോ​​ക​​യെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്.