+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാനും ഭീഷണിക്കിര: മെലാനിയ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഭീ​​​ഷ​​​ണി​​​ക്കി​​​ര​​​യാ​​​യ വ്യ​​​ക്തി താ​​​നാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​ഥ​​​മ വ​​​നി​​​ത മെ​​​ലാ​​​നി​​​യ ട്രം​​​പ്. ഓ​
ഞാനും ഭീഷണിക്കിര: മെലാനിയ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഭീ​​​ഷ​​​ണി​​​ക്കി​​​ര​​​യാ​​​യ വ്യ​​​ക്തി താ​​​നാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​ഥ​​​മ വ​​​നി​​​ത മെ​​​ലാ​​​നി​​​യ ട്രം​​​പ്. ഓ​​​ൺ​​​ലൈ​​​ൻ ഭീ​​​ഷ​​​ണി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ഫ്രി​​​ക്ക​​​ൻ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്ത​​​വേ എ​​​ബി​​​സി ന്യൂ​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് അ​​​വ​​​ർ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു കീ​​​ഴി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന പ​​​ല​​​രി​​​ലും ത​​​നി​​​ക്കു വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്നും മെ​​​ലാ​​​നി​​യ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.