+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇയു നേതാക്കൾ യൂറോപ്പിനെ തകർക്കുന്നു: സൽവീനി

റോം: ​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ൾ യൂ​​​റോ​​​പ്പി​​​നെ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റ്റാ​​​ലി​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​റ്റി​​​യോ സ​​​ൽ​​​വീ​​​നി ആ​
ഇയു നേതാക്കൾ യൂറോപ്പിനെ  തകർക്കുന്നു: സൽവീനി
റോം: ​​​യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ൾ യൂ​​​റോ​​​പ്പി​​​നെ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റ്റാ​​​ലി​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​റ്റി​​​യോ സ​​​ൽ​​​വീ​​​നി ആ​​​രോ​​​പി​​​ച്ചു.

യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​ങ്ക​​​റും സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ണ​​​ർ മോ​​​സ്കോ​​​വി​​​ചി​​​യും ചേ​​​ർ​​​ന്ന് യൂ​​​റോ​​​പ്പി​​​നെ​​​യും ഇ​​​റ്റ​​​ലി​​​യെ​​​യും ന​​​ശി​​​പ്പി​​​ച്ചു. ​യൂ​​​റോ​​​പ്പി​​​നെ മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ഞ​​​ങ്ങ​​​ൾ. മേ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്നും സ​​​ൽ​​​വീ​​​നി പ​​​റ​​​ഞ്ഞു.