+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീനഗറിൽ രണ്ടു നാഷണൽ കോൺഫറൻസ് പ്രവർത്തകരെ ഭീകരർ വെടിവച്ചു കൊന്നു

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ൽ​​​ ര​​​ണ്ടു നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. ക​​​ർ​​​ഫാ​​​ലി മ
ശ്രീനഗറിൽ രണ്ടു നാഷണൽ കോൺഫറൻസ് പ്രവർത്തകരെ ഭീകരർ വെടിവച്ചു കൊന്നു
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ൽ​​​ ര​​​ണ്ടു നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. ക​​​ർ​​​ഫാ​​​ലി മൊ​​​ഹ​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. മു​​​ഷ്താ​​​ക് അ​​​ഹ​​​മ്മ​​​ദ് വാ​​​നി. ന​​​സീ​​​ർ അ​​​ഹ​​​മ്മ​​​ദ് ഭ​​​ട്ട് എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കാ​​​ഷ്മീ​​​രി​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മൂ​​​ന്നു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി നി​​​ൽ​​​ക്കേ​​​യാ​​​ണു ഭീ​​​ക​​​ര​​​രു​​​ടെ ആ​​​ക്ര​​​മ​​​ണം