ന്യൂഡൽഹി: യുപിയിൽ നേപ്പാൾ അതിർത്തിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.