ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 73-ാം ജനറൽ അസംബ്ളിയിൽ പങ്കെടുക്കുന്നതിനുളള അഞ്ച് അംഗ ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം എൻ.കെ പ്രേമചന്ദ്രൻ എംപി ഡൽഹിയിൽ നിന്നു യാത്രതിരിച്ചു.
പ്രേമചന്ദ്രനെ കൂടാതെ ശരത് ത്രിപാഠി (ബിജെപി), സുസ്മിതദേവ് (കോണ്ഗ്രസ്), അരവിന്ദ് സാവന്ത് (ശിവസേന), പ്രേംദാസ് റായ് (എസ്ഡിഎഫ്) എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുളളത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഇൻഡ്യൻ പ്രതിനിധി സംഘത്തെ നിയോഗിച്ചത്.