+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കും

മും​​​​ബൈ: രാ​​​​മ​​​​ക്ഷേ​​​​ത്രം നി​​​​ർ​​​​മാ​​​​ണ​​​​മെ​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ഊ​​​​ട്ടി​​​​യു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ താ​​​​ൻ അ​​​​യോ​​​​ധ്യ സ​​​​ന്ദ​​​​ർ​​​​ശി​
ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കും
മും​​​​ബൈ: രാ​​​​മ​​​​ക്ഷേ​​​​ത്രം നി​​​​ർ​​​​മാ​​​​ണ​​​​മെ​​​​ന്ന പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് ഊ​​​​ട്ടി​​​​യു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ താ​​​​ൻ അ​​​​യോ​​​​ധ്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്നു ശി​​​​വ​​​​സേ​​​​ന ത​​​​ല​​​​വ​​​​ൻ ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​മ​​​​ജ​​​​ന്മ​​​​ഭൂ​​​​മി ട്ര​​​​സ്റ്റ് അ​​​​ധി​​​​പ​​​​ൻ ജ​​​​ന്മേ​​​​ജ​​​​യ് ശ​​​​ര​​​​ൺ​​​​ജി മ​​​​ഹാ​​​​രാ​​​​ജ് താ​​​​ക്ക​​​​റെ​​​​യെ മും​​​​ബൈ​​​​യി​​​​ലെ സേ​​​​നാ​​​​ആ​​​​സ്ഥാ​​​​ന​​​​ത്തു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് രാ​​​​മ​​​​ക്ഷേ​​​​ത്ര നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു സ​​​​ഹാ​​​​യം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.