ഹേഗ്: മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള വസ്തുക്കളെ ഇറാനെതിരേയുള്ള ഉപരോധപ്പട്ടികയിൽ നിന്നു നീക്കണമെന്ന് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ് ഏകകണ്ഠമായി വിധിച്ചു.
വിമാനങ്ങളുടെ സ്പെയർപാർട്ടുകളുടെ വില്പനയ്ക്ക് ഏർപ്പെടുത്തിയ നിരോധനവും പിൻവലിക്കണം. സിവിൽ വ്യോമയാന സുരക്ഷ തകരാറിലാക്കി പൗരന്മാരുടെ ജീവൻ അപകടത്തിലാക്കാൻ നിരോധനം ഇടയാക്കിയേക്കുമെന്നതിനാലാണിത്.