+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ഏ​ബ്ര​ഹാംപ​രി​യാ​രംവെ​ള്ളാ​ട്ടെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ വേ​ലി​യ്ക്ക​ക​ത്ത് ഏ​ബ്ര​ഹാം (പാ​പ്പ​ച്ച​ൻ 86) പ​രി​യാ​ര​ത്ത് നി​ര്യാ​ത​നാ​യി. സം​സ്കാ​രചടങ്ങുകൾ ഉച്ച യ്ക്ക് രണ്ടിന് പരിയാരത്ത്
കണ്ണൂര്‍
ഏ​ബ്ര​ഹാം
പ​രി​യാ​രം
വെ​ള്ളാ​ട്ടെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ വേ​ലി​യ്ക്ക​ക​ത്ത് ഏ​ബ്ര​ഹാം (പാ​പ്പ​ച്ച​ൻ -86) പ​രി​യാ​ര​ത്ത് നി​ര്യാ​ത​നാ​യി. സം​സ്കാ​രചടങ്ങുകൾ ഉച്ച യ്ക്ക് രണ്ടിന് പരിയാരത്ത് നിന്നും ആ രം ഭിച്ച് വൈ​കു​ന്നേ​രം നാ​ലി​ന് വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ . ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി പു​ളി​ക്ക​ൽ കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ത​ങ്ക​ച്ച​ൻ (മും​ബൈ), ലി​ല്ലി​ക്കു​ട്ടി (കൊ​ല്ലം), ജോ​സ് ഏ​ബ്ര​ഹാം (റി​പ്പോ​ർ​ട്ട​ർ, കേ​ര​ള കൗ​മു​ദി, പ​രി​യാ​രം), ടോ​മി ഏ​ബ്ര​ഹാം (തി​രു​വ​ന​ന്ത​പു​രം), ലി​സി (അ​ധ്യാ​പി​ക സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് ക​രി​ക്കോ​ട്ട​ക്ക​രി). മ​രു​മ​ക്ക​ൾ: ബീ​ന കെ. ​വ​ർ​ഗീ​സ് (സ്റ്റാ​ഫ് ന​ഴ്സ്, പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്), ആ​ന്‍റ​ണി മു​ത്തു​മ​ല (അ​ധ്യാ​പ​ക​ൻ, സു​ഹ​റ യു​പി സ്കൂ​ൾ, വെ​ള്ള​രി​വ​യ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ക്കി​ച്ച​ൻ (എ​ടൂ​ർ), പ​രേ​ത​രാ​യ അ​ഗ​സ്റ്റി​ൻ, മ​ത്ത​ച്ച​ൻ, മേ​രി.


ആ​ന്‍റ​ണി
ക​ന​ക​ക്കു​ന്ന്
ക​ന​ക​ക്കു​ന്നി​ലെ പ​രേ​ത​നാ​യ അ​ല്ലേ​ഷ്-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ്ലാ​മ​ല​യി​ൽ ആ​ന്‍റ​ണി (കു​ഞ്ഞു​മോ​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ന​ക​ക്കു​ന്ന് മേ​ഴ്സി​ഫു​ൾ ജീ​സ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ (കു​ഞ്ഞു​മോ​ൾ) പെ​രു​ന്പ​ട​വ് വ​ട​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ൻ, ഷാ​ല​റ്റ്, ഷാ​ൻ. മ​രു​മ​ക്ക​ൾ: നീ​തു, സ​ന്തോ​ഷ്, പ്രി​ൻ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജു, ത​ങ്ക​ച്ച​ൻ, സാ​വി​ച്ച​ൻ, മി​നി, പ​രേ​ത​നാ​യ ജി​മ്മി.


സ്വ​ർ​ണ​ല​ത
ക​ണ്ണൂ​ർ
കൊ​റ്റാ​ളി സ്കൂ​ളി​നു സ​മീ​പം തൈ​ക്ക​ണ്ടി സ്വ​ർ​ണ​ല​ത (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ച​ക്ക​പ്പൊ​യ്യ​ൻ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: ശ്രീ​ജേ​ഷ്, ശ്രീ​നാ​ഥ്, പ​രേ​ത​യാ​യ സ്മി​ത. മ​രു​മ​ക്ക​ൾ: വി​ജി​ഷ, ക​രു​ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ​ന, സു​രേ​ശ​ൻ, പ​രേ​ത​യാ​യ സു​ധ.


ക​മ​ലാ​ക്ഷി​യ​മ്മ
ഇ​രി​ട്ടി
പാ​യം കാ​ട​മു​ണ്ട​യി​ലെ കു​ന്ന​ത്ത് താ​നി​ശേ​രി ക​മ​ലാ​ക്ഷി​യ​മ്മ (68)നി​ര്യാ​ത​യാ​യി. പാ​യം അ​ങ്ക​ണ​വാ​ടി​യി​ല്‍ നി​ന്നും വി​ര​മി​ച്ച ഹെ​ല്‍​പ്പ​ര്‍ ആ​യി​രു​ന്നു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ന്‍ പി​ള്ള. സ​ഹോ​ദ​രി: കോ​മ​ള​വ​ല്ലി.



ല​ക്ഷ്മി
ത​ല​ശേ​രി
കൊ​ള​ശേ​രി ക​ള​രി​മു​ക്കി​നു സ​മീ​പം ദീ​പം വീ​ട്ടി​ൽ പി. ​ല​ക്ഷ്മി (87) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​ണു. മ​ക്ക​ൾ: ക​മ​ലാ​ക്ഷി, ഭ​ര​ത​ൻ,ശ്യാ​മ​ള. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന, സ​ദാ​ന​ന്ദ​ൻ, പ​രേ​ത​നാ​യ രാ​ഘ​വ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ന്ദി​നി, പ​രേ​ത​രാ​യ മു​കു​ന്ദ​ൻ, ഗം​ഗാ​ധ​ര​ൻ, ദാ​മോ​ദ​ര​ൻ.


ബീ​ജാ റാ​ണി
കൂ​ത്തു​പ​റ​മ്പ്
നീ​റോ​ളി​ച്ചാ​ൽ ശാ​ന്താ​ല​യ​ത്തി​ൽ ബീ​ജാ റാ​ണി (47) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് : ജ​യ​ദീ​പ് (ജി​എ​സ്ടി ഓ​ഫീ​സ്, ത​ല​ശേ​രി ). മ​ക്ക​ൾ: റി​യ, ഋ​ഷി (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).
ശി​വ​ദാ​സ​ൻ
ക​ണ്ണൂ​ർ
ഇ​ട​ച്ചേ​രി സ​ഞ്ജ​യ് റോ​ഡി​ൽ ശി​വ​ദാ​സി​ൽ ച​ക്ക​പ്പ​യ്യ​ൻ ശി​വ​ദാ​സ​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​നു പ​യ്യാ​ന്പ​ല​ത്ത്. ഭാ​ര്യ: ക​രി​യി​ൽ ശോ​ഭ. മ​ക്ക​ൾ: ഷം​ജി​ത്ത് ദാ​സ് (മും​ബൈ), ശി​വ​ജി​ത്ത്ദാ​സ് (പൂ​നെ), ശ​ര​ത്ദാ​സ് (ഖ​ത്ത​ർ), ഷം​ല. മ​രു​മ​ക്ക​ൾ: റി​ഷി​ൽ, അ​പ​ർ​ണ,മൃ​ണാ​ളി​നി,അ​ഞ്ജു.

ആ​യി​ഷ
മു​ഴ​പ്പി​ല​ങ്ങാ​ട്
ക​ട​വ​ത്തു​വ​ള​പ്പി​നു സ​മീ​പം മി​ശ്‌​രി​യാ മ​ൻ​സി​ലി​ലെ കെ.​കെ. ആ​യി​ഷ (101) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​മ്മു. മ​ക്ക​ൾ: ജ​മീ​ല, പാ​ത്തു, സു​ഹ​റ, റാ​ബി. മ​രു​മ​ക്ക​ൾ: അ​ലി, അ​ലി, പ​രേ​ത​നാ​യ അ​ലി, അ​സൈ​നാ​ർ.

രാ​ജീ​വ​ൻ
മു​ഴ​പ്പി​ല​ങ്ങാ​ട്
കൂ​ട​ക്ക​ട​വ് റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്തെ വി.​കെ. രാ​ജീ​വ​ൻ (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ത. മ​ക​ൾ: ആ​ര്യ. മ​രു​മ​ക​ൻ: രാ​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: പു​ഷ്പ, പ്ര​ദീ​പ​ൻ, അ​നീ​ഷ്.


പ്രീ​ത
അ​ഴീ​ക്കോ​ട്
പ​രേ​ത​രാ​യ പാ​ല​ക്ക​ല്‍ മീ​ത്ത​ലെ വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ ന​മ്പ്യാ​ർ- മാ​ക്കു​നി പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ ഇ​ന്ദി​ര അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ പ്രീ​ത (42) ചെ​ന്നൈ​യി​ല്‍ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പ​ള്ളി​ക്കു​ന്നു​ന്പ്രം സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭ​ര്‍​ത്താ​വ്: സ​ത്യ​ന്‍ (ചെ​ന്നൈ). മ​ക​ള്‍: അ​മൃ​ത, സ​ഹോ​ദ​ര​ന്‍ പ്ര​കാ​ശ് മാ​ക്കുനി (ആ​ക്സി​സ് ബാ​ങ്ക്).

ജാ​ന​കി
കീ​ച്ചേ​രി
കോ​ല​ത്തു​വ​യ​ലി​ലെ മാ​വി​ല​വീ​ട്ടി​ൽ ജാ​ന​കി (75) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​ഒ. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: പ്ര​സീ​ത, മാ​ധ​വ​ൻ (ഗ​ൾ​ഫ്), രാ​ജ​ല​ക്ഷ്മി, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ (മി​ലി​ട്ട​റി). മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ (കൊ​ള​ച്ചേ​രി), സ​ജി​ത (വേ​ളാ​പു​രം), ജി​ഷ (കൈ​തേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, പ​ദ്മ​നാ​ഭ​ൻ ന​മ്പ്യാ​ർ, ദേ​വ​കി, സ​രോ​ജി​നി, പ​രേ​ത​യാ​യ മീ​നാ​ക്ഷി .
പ്ര​ഭാ​വ​തി
കു​ത്തു​പ​റ​മ്പ്
ആ​യി​ത്ത​റ മ​മ്പ​റം ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​ക്കു സ​മീ​പം പ​രേ​ത​നാ​യ കെ.​സി.​കു​ഞ്ഞി​രാ​മ​ൻ ആ​ചാ​രി​യു​ടെ​യും രോ​ഹി​ണി​യു​ടെ​യും മ​ക​ൾ പ്ര​ഭാ​വ​തി (63) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശി​വ​പ്ര​സാ​ദ് മാ​സ്റ്റ​ർ (ബ​ത്തേ​രി). മ​ക​ൻ: ശ്രീ​പ്ര​സാ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സ​ന്ന, പ്ര​സീ​ത ,പ്ര​മീ​ള ,പ്രേ​മ​ല​ത, പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ.

അ​ച്യു​ത​ൻ
പാ​പ്പി​നി​ശേ​രി
ക​ട​വ​ത്ത് വ​യ​ലി​നു സ​മീ​പം കൊ​യി​ലേ​രി​യ​ൻ അ​ച്യു​ത​ൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ​മാ​ധ​വി. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ (ബ​സ് ക​ണ്ട​ക്ട​ർ ), അ​ജി​ത്ത് കു​മാ​ർ, ഷീ​ബ. മ​രു​മ​ക്ക​ൾ: ശി​ഖ (കൊ​റ്റാ​ളി), സ​ന്ധ്യ (ചെ​റു​കു​ന്ന്), രാ​മ​കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി, കു​റു​മാ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്).