+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ദേ​വ​കി അ​മ്മമു​ക്കം : വെ​സ്റ്റ്മാ​മ്പ​റ്റ​പു​ന്ന​പ്പു​റ​ത്ത് പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ ഭാ​ര്യ ദേ​വ​കി അ​മ്മ (88) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച. മ​ക്ക​ൾ: കൗ​സ​ല്യ, പീ​താ
കോഴിക്കോട്
ദേ​വ​കി അ​മ്മ

മു​ക്കം : വെ​സ്റ്റ്മാ​മ്പ​റ്റ​പു​ന്ന​പ്പു​റ​ത്ത് പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ ഭാ​ര്യ ദേ​വ​കി അ​മ്മ (88) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച. മ​ക്ക​ൾ: കൗ​സ​ല്യ, പീ​താം​ബ​ര​ൻ, പ്ര​സ​ന്ന. മ​രു​ക്ക​ൾ: സു​ശീ​ല, വി​നു, പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ നാ​യ​ർ.


വി​ക്റ്റ​ൽ

കോ​ഴി​ക്കോ​ട്: ഇ​രി​ങ്ങാ​ട​ൻ പ​ള്ളി റോ​ഡി​ൽ കോ​വൂ​ർ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം മ​ങ്ങ​ന്ത​റ സു​കു​മാ​ര​ന്‍റെ മ​ക​ൻ വി​ക്റ്റ​ൽ (ഉ​ണ്ണി-25) നി​ര്യാ​ത​നാ​യി. അ​മ്മ: മ​ല്ലി​ക. സ​ഹോ​ദ​രി​മാ​ർ: സ്മി​ത, സ​ന്തോ​ഷ് റാ​ണി, സം​ഗീ​ത. സ​ഞ്ച​യ​നം തി​ങ്ക​ൾ.


ദീ​പ്തി

പേ​രാ​മ്പ്ര: കൈ​ത​ക്ക​ൽ കൊ​റ്റി​ലോ​ട്ട് സ​ന്തോ​ഷി​ന്‍റെ മ​ക​ൾ ദീ​പ്തി (19) നി​ര്യാ​ത​യാ​യി. അ​മ്മ: ര​ജ​നി. സ​ഹോ​ദ​ര​ൻ: സ​ഞ്ചീ​ദ്.


ന​ഫീ​സ

കൊ​യി​ലാ​ണ്ടി: പാ​ല​ക്കു​ളം പ​രേ​ത​നാ​യ ഒ​ല്ലാ​ച്ചേ​രി മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ന​ഫീ​സ (74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ഫി​യ, റ​ഷീ​ദ, അ​സ്മ, ഷ​ഹ​ർ​ബാ​ൻ, ഫൈ​സ​ൽ. മ​രു​മ​ക്ക​ൾ: ഹാ​ഷിം, ഹം​സ, മ​ഹ​മൂ​ദ്, സ​ലാം, ഷ​ബ്ന.


അ​ബൂ​ബ​ക്ക​ർ ഹാ​ജി

‌വ​ട​ക​ര: ചെ​ന്നൈ​യി​ലെ വ്യാ​പാ​രി അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡ് കു​ഞ്ഞി മാ​ണി​ക്കോ​ത്ത് അ​ബൂ​ബ​ക്ക​ർ ഹാ​ജി (76) നി​ര്യാ​ത​നാ​യി.‌ ദാ​റു​സ​ലാം അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റ​റാ​യി​രു​ന്നു. ഭാ​ര്യ: കു​ഞ്ഞ​ലി​യു​മ്മ. മ​ക്ക​ൾ: റ​ഫീ​ഖ് (ഖ​ത്ത​ർ), സി​റാ​ജ്, അ​ബ്ദു​ൽ ജ​ലീ​ൽ ( ഇ​രു​വ​രും ചെ​ന്നൈ). മ​രു​മ​ക്ക​ൾ: സീ​ന​ത്ത്, ഫ​രീ​ദ, സീ​ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​മ​ർ​ഹാ​ജി ചി​റ​ക്ക​ര, ഞേ​ളാ​ട്ട് അ​ലി.