+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

ഏ​ലി​യാ​മ്മവ​ടു​വ​ൻ​ചാ​ൽപു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(84)​നി​ര്യാ​ത​യാ​യി. കാ​യം​കു​ളം ത​ല​ശേ​രി​ത്ത​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്നു 11നു ​വ​ടു​വ​ൻ
വയനാട്
ഏ​ലി​യാ​മ്മ
വ​ടു​വ​ൻ​ചാ​ൽ
പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(84)​നി​ര്യാ​ത​യാ​യി. കാ​യം​കു​ളം ത​ല​ശേ​രി​ത്ത​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്നു 11നു ​വ​ടു​വ​ൻ​ചാ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ:​സൂ​സ​മ്മ, വ​ത്സ​മ്മ, മ​റി​യാ​മ്മ, കൊ​ച്ചു​മോ​ൾ, ജ​സി, തോ​മ​സു​കു​ട്ടി, സ​ജി, സാ​ബു, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജ​ൻ, വി​ത്സ​ണ്‍, പൊ​ന്ന​ച്ച​ൻ, റെ​നി, സാ​ലി, ലി​നി, ബെ​റ്റ്സി, ഷാ​ലി.


ഇ​ബ്രാ​ഹിം
മാ​ന​ന്ത​വാ​ടി
പ​ള്ളി​ക്ക​ൽ ക​മ്മോം മേ​ക്കാ​യി ഇ​ബ്രാ​ഹിം(56)​നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്നു 10നു ​ക​ല്യാ​ണ​ത്തും പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ന​ജീ​ബ്, ന​സീ​ബ്, ജാ​സ്മി​ൻ.
ആ​യി​ഷ
മാ​ന​ന്ത​വാ​ടി
പാ​ണ്ടി​ക്ക​ട​വ് മു​തു​വോ​ട​ൻ അ​മ്മ​ദി​ന്‍റ ഭാ​ര്യ ആ​യി​ഷ (56)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റു​ഖി​യ, ആ​തി​ക, സൈ​ഫു​ന്നി​സ, ന​ജു​മ​ത്, മു​നീ​ർ, മു​ബീ​ന, മു​നീ​റ. മ​രു​മ​ക്ക​ൾ: ഹ​നീ​ഫ, ജം​ഷീ​ർ, അ​യ്യൂ​ബ്, ജം​ഷാ​ദ്, നു​സൈ​ബ, അ​സീ​സ്, മു​ജീ​ബ്.