റഹിം
കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പുത്തൻ പുരയിൽ റഹിം (60) നിര്യാതനായി. ഭാര്യ: നെജിയത്ത് ബീഗം. മക്കൾ: അജിൻ റഹിം, നെജിഹാഷിം. മരുമകൻ :ഹാഷിം.
കെ. ശങ്കരൻ
കരുനാഗപ്പള്ളി: കോഴിക്കോട്, കൊച്ചുമുറിയിൽ കെ. ശങ്കരൻ (60- റിട്ട. ഡെപ്യൂട്ടി മാനേജർ, കെഎംഎംഎൽ, ടി പി യൂണിറ്റ്.) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന്. ഭാര്യ: ആർ. സൈരന്ധ്രി. മക്കൾ: സജിത്ത്, ശരത്. മരുമക്കൾ: അർച്ചന, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
രാധമ്മ
കുളത്തൂപ്പുഴ: ആറ്റിനു കിഴക്കേക്കര കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ശ്രീധരപിള്ളയുടെ ഭാര്യ രാധമ്മ (80) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: മോഹനന്‍പിള്ള (മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ഉഷാകുമാരി, പുഷ്പകുമാരി. മരുമക്കള്‍: ഉഷാകുമാരി, സോമന്‍പിള്ള, വിജയന്‍പിള്ള.
ലക്ഷ്മിക്കുട്ടി
തഴുത്തല: കണ്ണനല്ലൂർ തഴുത്തല ജവഹർ ജംഗ്ഷനിൽ മാലിവിളയിൽ പരേതനായ സഹദേവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, രാജു, ലളിത( കൊച്ചുഷ), പരേതനായ ബാബുക്കുട്ടൻ. മരുമക്കൾ: പരേതനായ ബാബു, രാധാമണി, ശ്രീദേവി.
റാബിയത്ത് ബീവി
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കുറ്റിഅയ്യത്ത് വീട്ടിൽ ഹസൻകുഞ്ഞിന്റെ ഭാര്യ റാബിയത്ത് ബീവി (60) നിര്യാതയായി. മക്കൾ: ഷംനാദ് (സൗദി), ഷാനു. മരുമക്കൾ: തനൂജ, ഫാത്തിമ്മ.