+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോംപിയോ അടുത്ത മാസം പ്യോംഗ്യാംഗിലേക്ക്

ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ അ​​​ടു​​​ത്ത​​​മാ​​​സം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോം​​​ഗ്യാം​​​ഗി​​​ലെ​​​ത്ത
പോംപിയോ അടുത്ത മാസം പ്യോംഗ്യാംഗിലേക്ക്
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ അ​​​ടു​​​ത്ത​​​മാ​​​സം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്യോം​​​ഗ്യാം​​​ഗി​​​ലെ​​​ത്തും. നി​​​ർ​​​ദി​​​ഷ്ട ര​​​ണ്ടാം ട്രം​​​പ്- കിം ​​​ഉ​​​ച്ച​​​കോ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. കി​​​മ്മി​​​ന്‍റെ ക്ഷ​​​ണ പ്ര​​​കാ​​​ര​​​മാ​​​ണ് പ്യോം​​​ഗ്യാം​​​ഗി​​​ലേ​​​ക്ക് പോം​​​പി​​​യോ പോ​​​കു​​​ന്ന​​​തെ​​​ന്നു സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് വ​​​ക്താ​​​വ് ഹെ​​​ത​​​ർ ന്യൂ​​​യ​​​ർ​​​ട്ട് പ​​​റ​​​ഞ്ഞു.ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി റി ​​​യോം​​​ഗ് ഹോ​​​യു​​​മാ​​​യി ഇ​​​ന്ന​​​ലെ താ​​​ൻ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് പോം​​​പി​​​യോ പ​​​റ​​​ഞ്ഞു.