+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറു പോലീസുകാരെ വധിച്ച കേസിൽ രണ്ടു മാവോയിസ്റ്റുകൾക്കു തൂക്കുകയർ

ദും​​ക: ജാ​​ർ​​ഖ​​ണ്ഡി​​ൽ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് അ​​ട​​ക്കം ആ​​റു പോ​​ലീ​​സു​​കാ​​രെ വ​​ധി​​ച്ച കേ​​സി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കു വ​​ധ​​ശി​​ക്ഷ. സ​​നാ​​ത​​ൻ ബ​​സ്കി, സു​​ഖ്‌​​ലാ​​ൽ
ആറു പോലീസുകാരെ വധിച്ച കേസിൽ രണ്ടു മാവോയിസ്റ്റുകൾക്കു തൂക്കുകയർ
ദും​​ക: ജാ​​ർ​​ഖ​​ണ്ഡി​​ൽ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് അ​​ട​​ക്കം ആ​​റു പോ​​ലീ​​സു​​കാ​​രെ വ​​ധി​​ച്ച കേ​​സി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കു വ​​ധ​​ശി​​ക്ഷ. സ​​നാ​​ത​​ൻ ബ​​സ്കി, സു​​ഖ്‌​​ലാ​​ൽ മു​​ർ​​മു എ​​ന്നി​​വ​​ർ​​ക്കാ​​ണു തൂ​​ക്കു​​ക​​യ​​ർ. 2013 ജൂ​​ലൈ ര​​ണ്ടി​​ന് പ​​കു​​ർ എ​​സ്പി അ​​മ​​ർ​​ജീ​​ത് ബ​​ലി​​ഹാ​​റി​​നെ​​യും അ​​ഞ്ചു പോ​​ലീ​​സു​​കാ​​രെ​​യും വ​​ധി​​ച്ച കേ​​സി​​ലാ​​ണു ശി​​ക്ഷ.