ഹൈദരാബാദ്: ദോഹയിൽനിന്നു ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെ പതിനൊന്നു മാസം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസതടസംമൂലം മരിച്ചു. അർണവ് വർമ എന്ന കുഞ്ഞാണു മരിച്ചത്.