+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ജ​യ​കു​മാ​ർഹ​രി​ഹ​ര​പു​രംചാ​മ​വി​ള​വീ​ട്ടി​ൽ അ​നി​ത​യു​ടെ ഭ​ർ​ത്താ​വ് ജ​യ​കു​മാ​ർ (56കു​മാ​ര​ൻ ചേ​ന​വി​ള വീ​ട് ) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ജി​തി​ൻ ജെ. ​നാ​യ​ർ, ജി​ഷ്ണു ജെ. ​നാ​യ​ർ, ല​ക്ഷ്മി.
തിരുവനന്തപുരം
ജ​യ​കു​മാ​ർ
ഹ​രി​ഹ​ര​പു​രം
ചാ​മ​വി​ള​വീ​ട്ടി​ൽ അ​നി​ത​യു​ടെ ഭ​ർ​ത്താ​വ് ജ​യ​കു​മാ​ർ (56-കു​മാ​ര​ൻ ചേ​ന​വി​ള വീ​ട് ) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ജി​തി​ൻ ജെ. ​നാ​യ​ർ, ജി​ഷ്ണു ജെ. ​നാ​യ​ർ, ല​ക്ഷ്മി.


വേ​ലാ​യു​ധ​ൻ നാ​യ​ർ
നെ​ടു​മ​ങ്ങാ​ട്
മി​ത്ര​നി​കേ​ത​ൻ ശി​വാ​ല​യം ,വേ​വ​രി വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ നാ​യ​ർ(91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി. ​ശാ​ര​ദ​മ്മ. മ​ക്ക​ൾ: എ​സ്. ച​ന്ദ്രി​ക ,വി. ​ജ​നാ​ർ​ദ​ന​ൻ നാ​യ​ർ,വി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ,എ​സ്.​വ​സ​ന്ത​കു​മാ​രി, എ​സ്. പ​ത്മ​കു​മാ​രി, എ​സ്. വ​ത്സ​ല​കു​മാ​രി, വി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: എം. ​കൃ​ഷ്ണ​ൻ നാ​യ​ർ, എ​ൻ. നെ​ഞ്ചി​ത, സി. ​പ​ത്മ​കു​മാ​രി, എ​സ്. ശി​വ​ൻ​കു​ട്ടി നാ​യ​ർ, എം. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ആ​ർ. ശ​ശാ​ങ്ക കു​മാ​ർ,പി. ​സു​ജാ​ത​കു​മാ​രി. സ​ഞ്ച​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

വ​സു​മ​തി​അ​മ്മ
കാ​ട്ടാ​ക്ക​ട
വി​ള​വൂ​ർ​ക്ക​ൽ നാ​ലാം​ക​ല്ല് ശി​വ​ശ​ങ്ക​ര​ത്തി​ൽ ശ്രീ​ധ​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ വ​സു​മ​തി​അ​മ്മ (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി.​ല​ത​കു​മാ​രി, എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ, ബീ​ന.​എ​സ് .നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.

കാ​ര്‍​ത്ത്യാ​യി​നി
ആ​റ്റി​ങ്ങ​ല്‍
കോ​രാ​ണി ഇ​ട​യ്‌​ക്കോ​ട് നെ​ല്ലു​വി​ള​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ കാ​ര്‍​ത്ത്യാ​യി​നി (77) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: മ​നോ​ഹ​ര​ന്‍, രാ​ജ​ന്‍, ഉ​ഷാ​കു​മാ​രി. മ​രു​മ​ക്ക​ള്‍: സു​നി​ത, ലീ​ന, അ​ശോ​ക​ന്‍. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച 8.30ന്.
സാ​വി​ത്രി
ആ​റ്റി​ങ്ങ​ല്‍
ഊ​രു​പൊ​യ്ക പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ സാ​വി​ത്രി (85) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: രാ​ജു, അ​മ്പി​ളി. മ​രു​മ​ക്ക​ള്‍: ഷീ​ജ, മോ​ഹ​ന​ന്‍.

സു​കു​മാ​ര​ൻ
ആ​റ്റി​ങ്ങ​ൽ
നെ​ടും​പ​റ​മ്പ് ഞാ​റ​യ്‌​ക്കാ​ട്ടു​വി​ള അ​ഞ്ചു ഭ​വ​നി​ൽ സു​കു​മാ​ര​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ: വ​ത്സ​ല, പു​ഷ്ക​ല, അ​ശോ​ക​ൻ, അ​നി​ൽ​കു​മാ​ർ, സു​രേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജേ​ന്ദ്ര​ൻ, ആ​ന​ന്ദ​ൻ, പ​രേ​ത​യാ​യ സു​നി​ത, ഷൈ​നി, ജ​യ.

എം.​ഗോ​പ​കു​മാ​ർ
ശ്രീ​കാ​ര്യം
പോ​ങ്ങും​മൂ​ട് ദൂ​ശി​യൂ​ർ​ക്കോ​ണം ലെ​യി​ൻ കൃ​ഷ്ണ​സാ​ഗ​ര​ത്തി​ൽ എം. ​ഗോ​പ​കു​മാ​ർ നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്.​മി​നി (ക​ല്ല്യാ​ണി). മ​ക്ക​ൾ: ജി.​അ​ർ​ജു​ൻ, ജി. ​അ​ഭി​രാം. സ​ഹോ​ദ​ര​ങ്ങ​ൾ : വ​സ​ന്ത​കു​മാ​രി, പ്രേ​മ​കു​മാ​രി, ഗീ​താ​ല​ക്ഷ്മി, പ​ത്മ​കു​മാ​രി, അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് .

കു​മാ​രി ബീ​ന
പാ​ലോ​ട്
പേ​ര​യം ക​രി​ഞ്ച തോ​ട്ടും​പു​റ​ത്ത് വീ​ട്ടി​ൽ കു​മാ​രി ബീ​ന (44) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ഹ​രി​കു​മാ​ര​ൻ നാ​യ​ർ. മ​ക്ക​ൾ: ഹ​രി​പ്രി​യ, കൃ​ഷ്ണ​പ്രി​യ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന്.

ജി.​രാ​ജ​മ്മ
പോ​ത്ത​ൻ​കോ​ട്
ചേ​ങ്കോ​ട്ടു​കോ​ണം ഗാ​ന്ധി​ന​ഗ​ർ നി​കു​ഞ്ജ​ത്തി​ൽ ആ​ദ്യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​നും ക​വി​യു​മാ​യ കു​രീ​പ്പു​ഴ ന​ട​രാ​ജ​ന്‍റെ ഭാ​ര്യ ജി.​രാ​ജ​മ്മ (79 , റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഡോ.​ശ്രീ​ലാ രാ​ജ് (ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ,കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ) സ​ന്ധ്യാ​രാ​ജ് (എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ , കെ​എ​സ്ഇ​ബി, പ​വ​ർ ഹൗ​സ് ,തി​രു​വ​ന​ന്ത​പു​രം ) ഷൈ​നി രാ​ജ് ( കെ​എ​സ്ഇ​ബി, പോ​ത്ത​ൻ​കോ​ട് ). മ​രു​മ​ക്ക​ൾ :എ​ൻ.​ശി​വ​പ്ര​സാ​ദ് (പ്രി​ൻ​സി​പ്പ​ൽ, ജി​എ​ച്ച്എ​സ്എ​സ്,മി​തൃ​മ്മ​ല ), ഡോ.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്, കു​ട​പ്പ​ന​കു​ന്ന് ), എം.​പി. അ​നി​ൽ​കു​മാ​ർ (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ, സ​ഹ​ക​ര​ണ വ​കു​പ്പ് ).


രാ​ജേ​ന്ദ്ര​ൻ നാ​യ​ർ
ന​രു​വാ​മൂ​ട്
അ​രു​ണ്‍ ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ : ഗി​രി​ജ​കു​മാ​രി. മ​ക്ക​ൾ : അ​രു​ണ്‍ കു​മാ​ർ, വ​രു​ണ്‍ കു​മാ​ർ.


ച​ന്ദ്ര​ൻ​പി​ള്ള
നെ​ടു​മ​ങ്ങാ​ട്
ക​ല്ലി​യോ​ട് ആ​കാ​ശ് ഭ​വ​നി​ൽ ച​ന്ദ്ര​ൻ പി​ള്ള (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ : പ​രേ​ത​യാ​യ സ​ര​സ്വ​തി അ​മ്മ. മ​ക​ൾ : സു​നി​ത. മ​രു​മ​ക​ൻ : അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന്.

അ​ബ്ദു​ൾ റ​ഹീം
തി​രു​വ​ന​ന്ത​പു​രം
കാ​ര​യ്ക്കാ​മ​ണ്ഡ​പം ന​ടു​വ​ത്ത് ഷെ​റി​ൻ നി​വാ​സി​ൽ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ റ​ഹീം (51) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ഷ​ജീ​റ. മ​ക്ക​ൾ : ഷെ​റി​ൻ റ​ഹീം, ഷെ​ഹി​ൻ റ​ഹീം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ഇ​ന്നു 12.15നു ​മ​ണ​ക്കാ​ട് വ​ലി​യ​പ​ള്ളി മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ.

ത​ങ്കി
തി​രു​വ​ന​ന്ത​പു​രം
ന​രു​വാ​മൂ​ട് വാ​ഴ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ റി​ട്ട. ടി​സി​സി ജീവനക്കാരൻ എ​സ്. ര​വി​യു​ടെ ഭാ​ര്യ ത​ങ്കി (57) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ : ര​തീ​ഷ്, ര​ജി, ര​ജി​ത. മ​രു​മ​ക്ക​ൾ : രാ​ജി, ര​തീ​ഷ്. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ ഒ​ൻ​പ​തി​ന്.


പി. ​ശ്രീ​ധ​ര​ൻ നാ​യ​ർ
നി​ല​മാ​മൂ​ട്
ക​വി​യൂ​ർ​കോ​ണം ഗോ​കു​ല​ത്തി​ൽ ഓ​ൾ കേ​ര​ള ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ് അ​സോ​സി​യേ​ഷ​ൻ കു​ന്ന​ത്തു​കാ​ൽ യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ധ​ര​ൻ നാ​യ​ർ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ : പ​രേ​ത​യാ​യ ല​ജി​ത. മ​ക്ക​ൾ : ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ശ്രീ​ല​ത, ശ്രീ​ജ. മ​രു​മ​ക്ക​ൾ : അ​ശോ​ക​ൻ, പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, ബീ​ന. സ​ഞ്ച​യ​നം തി​ങ്ക​ൾ രാ​വി​ലെ 9.30ന്.