ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ ഏഴു പ്രതികളിൽ ഒരാളായ പേരറിവാളന്റെ അമ്മ അർപുതമ്മാൾ ഇന്നലെ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടു.
മകനെ ജയിൽമോചിതനാക്കണമെന്ന് അപേക്ഷിച്ചു. സിബിഐ അന്വേഷണ റിപ്പോർട്ടിൽ സുപ്രീംകോടതി ജഡ്ജി കെ.ടി. തോമസ് നടത്തിയ നിരീക്ഷണങ്ങൾ അടങ്ങിയ തെളിവുകൾ അർപുതമ്മാൾ ഗവർണർക്കു സമർപ്പിച്ചു.