നാഗ്പുർ: മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ശാന്താറാം പോട്തുഖേ(86) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു ശാന്താറാം പോട്തുഖേ. ചന്ദ്രപ്പുർ ലോക്സഭാ മണ്ഡലത്തിൽനിന്നു നാലു തവണ വിജയിച്ചിട്ടുണ്ട്.